Tags

, ,

fr17111303_27_32-001

ബന്ധങ്ങളുടെ തടവറയില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍

സ്നേഹത്തിന്റെ ലഹരി സിരകളില്‍ ഭ്രാന്തായി മാറിയില്ലയിരുന്നുവെങ്കില്‍

കാലത്തിന്റെ കുത്തൊഴുക്കില്‍ ജിവിതം ഒലിച്ചുപോകതിരുന്നെങ്കില്‍

വികാരങ്ങള്‍ വിവേകത്തെ മറക്കാതിരുന്നെങ്കില്‍

പ്രിയേ നിന്നെ ഞാന്‍ നഷ്ടപെട്ടുതിയില്ലായിരുന്നെങ്കില്‍

സൂര്യനുമപ്പുറം നാം ചേക്കേറിയേനെ